Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുര...

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ്​​ കുമാർ ദേബ്​ അധികാരമേറ്റു

text_fields
bookmark_border
ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ്​​ കുമാർ ദേബ്​ അധികാരമേറ്റു
cancel

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി  ബിപ്ലവ്​​ കുമാർ ദേബ്​ സത്യപ്രതിജഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. പ്രധാനമന്ത്രി നരേ​ന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ ​ത്രിപുര മുൻ മുഖ്യമന്ത്രി മണിക്​ സർക്കാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുത്തു. മുതിർന്ന ബി.ജെ.പി നേതാവ്​ ജിഷ്​ണു ദേബ്​ ബർമ്മൻ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റെടുത്തു.

ത്രിപുരയിലെ ജനങ്ങളെ സ്​നേഹിക്കുന്നുവെന്നും കമ്മ്യുണിസ്​റ്റ്​ പാർട്ടിയോടും മണിക്​ സർക്കാറിനോടും വിരോധമില്ലെന്നും  ബിപ്ലവ്​​ പറഞ്ഞു. പക്ഷേ കമ്യുണിസ്​റ്റ്​ പാർട്ടി സർക്കാർ സംസ്ഥാനത്തിലെ വിഭവങ്ങൾ ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുനർനിർമിക്കുകയാണ്​ ബി.ജെ.പി സർക്കാറി​​​​െൻറ ലക്ഷ്യമെന്ന്​ അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞക്ക്​ മുമ്പ്​ മണിക്ക്​ സർക്കാറിനെ സി.പി.എം പാർട്ടി ഒാഫീസിലെത്തി ബിപ്ലവ്​ ദേവ്​ കുമാർ ചടങ്ങിലേക്ക്​ ക്ഷണിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuramalayalam newsBilab deb kumarBJP
News Summary - Biplab Deb Takes Oath As Tripura Chief Minister, PM Modi In Attendance-india news
Next Story