Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിലെ ബി.ജെ.പി...

ബംഗാളിലെ ബി.ജെ.പി രഥയാത്രക്ക്​ അനുമതി

text_fields
bookmark_border
ബംഗാളിലെ ബി.ജെ.പി രഥയാത്രക്ക്​ അനുമതി
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ബി.ജെ.പിയുടെ മൂന്ന്​ രഥയാത്രകൾക്ക്​ കൊൽക്കത്ത ഹൈകോടതിയുടെ അനുമതി.

യാത്രക് ക്​ അനുമതി നൽകിയാൽ സാമുദായിക സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്ന സർക്കാർ വാദം നേരത്തെ ഏകാംഗബെഞ്ച്​ അംഗീകരിച്ചിരുന്നു. എന്നാൽ പാർട്ടി നൽകിയ അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ച്​ യാത്രക്ക്​ അനുമതി നൽകിക്കൊണ്ട്​ ക്രമസമാധാനപാലനം ഉറപ്പു വരുത്തണമെന്ന്​ അധികൃതരോട്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bangalmalayalam newsRath YathraBJP
News Summary - BJP Allowed Rath Yatras In Bengal - India news
Next Story