Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഹിറ്റ്​ലർ ജർമ്മനിയെ...

'ഹിറ്റ്​ലർ ജർമ്മനിയെ തകർത്തതുപോലെ ബി.ജെ.പി ഇന്ത്യയെ തകർക്കുന്നു'

text_fields
bookmark_border
ഹിറ്റ്​ലർ ജർമ്മനിയെ തകർത്തതുപോലെ ബി.ജെ.പി ഇന്ത്യയെ തകർക്കുന്നു
cancel

ന്യൂഡൽഹി: ബി.ജെ.പിയെ ഹിറ്റ്​ലറോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്​വിജയ്​ സിങ്. 'തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം അടുത്തെത്തിയല്ലോ, ഇനി 'ഹിന്ദുത്വം അപകടത്തിലാണ്', 'ഹിന്ദുത്വത്തെ സംരക്ഷിക്കാൻ' എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യുക' എന്ന പ്രസ്താവനകളുമായി ബി.ജെ.പി നേതാക്കൾ രംഗത്തുവരും. ഹിറ്റ്​ലറുടെ അതേ നയങ്ങളാണ് ബി.ജെ.പിയും പിന്തുടരുന്നത്. ഹിറ്റ്​ലർ ജർമ്മനിയെ തകർത്തതുപോലെ ബി.ജെ.പി ഇന്ത്യയെ തകർക്കുകയാണ്​' - ദിഗ്​വിജയ്​ ട്വീറ്റ്​ ചെയ്​തു.



മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്​വിജയ്​ സിങ്ങിന്‍റെ ആരോപണം.

ഒക്ടോബർ 30ന് മധ്യപ്രദേശിലെ പൃഥ്​വിപുർ, റൈഗാവ്​, ജോബട്ട്​ എന്നിവിടങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഫലങ്ങൾ നവംബർ രണ്ടിന്​ പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digvijaya Singh
News Summary - BJP destroying India like Hitler destroyed Germany, alleges Digvijaya Singh
Next Story