Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേങ്ങയുടച്ചാൽ...

തേങ്ങയുടച്ചാൽ പൊളിയുന്ന റോഡ്​: ബി.ജെ.പി വികസനത്തെ പരിഹസിച്ച്​ അഖിലേഷ്​ യാദവ്​

text_fields
bookmark_border
തേങ്ങയുടച്ചാൽ പൊളിയുന്ന റോഡ്​: ബി.ജെ.പി വികസനത്തെ പരിഹസിച്ച്​ അഖിലേഷ്​ യാദവ്​
cancel

ബി.ജെ.പിയുടെ വികസന പൊള്ളത്തരങ്ങളെ പരിഹസിച്ച്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. ഉദ്​ഘാടനത്തിന്​ തേങ്ങ ഉടച്ചാൽ പൊളിയുന്ന റോഡുകളാണ്​ ബി.ജെ.പി മുന്നോട്ടുവെക്കുന്ന വികസന മാതൃകയെന്ന്​ അഖിലേഷ്​ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട്​ കോടി രൂപ മുടക്കി നിർമിച്ച റോഡിന്‍റെ ഉദ്​ഘാടന വേളയിൽ തേങ്ങ ഉടച്ചതിനെ തുടർന്ന്​ റോഡ്​ പൊളിഞ്ഞിരുന്നു.

ഇതിൽ സംബന്ധിക്കാൻ എത്തിയ ബി.ജെ.പി എം.എൽ.എ തുടർന്ന്​ ഉദ്​ഘാടനം നടത്താ​െത മടങ്ങുകയും ചെയ്​തിരുന്നു. ഇത്​ സൂചിപ്പിച്ചാണ്​ അഖിലേഷിന്‍റെ പരിഹാസം. മഥുര പ്രശ്​നം ഒക്കെ ഉയർത്തി കൊണ്ടുവന്ന്​ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ്​ സൃഷ്​ടിച്ച്​ മുതലെടുക്കാനാണ്​ ബി.ജെ.പി ശ്രമമെന്നും എൻ.ഡി ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ അഖിലേഷ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavBJP Development
News Summary - "BJP Development? Coconut Breaks A Road Open!" Akhilesh Yadav Sneers
Next Story