Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി സർക്കാർ...

ബി.ജെ.പി സർക്കാർ രാജ്യത്തെ നയിക്കുന്നത്​ തെറ്റായ വഴിക്ക്​ -മൻമോഹൻസിങ്​

text_fields
bookmark_border
ബി.ജെ.പി സർക്കാർ രാജ്യത്തെ നയിക്കുന്നത്​ തെറ്റായ വഴിക്ക്​ -മൻമോഹൻസിങ്​
cancel

മൊഹാലി: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രാജ്യ​െത്ത കൊണ്ടുപോകുന്നത്​ തെറ്റായ വഴിക്കാണെന്നും അതു കാരണം രാഷ്​ട്രത്തി​​​െൻറ സ്വാതന്ത്ര്യം ഭീഷണിയിലാകുമെന്നും മുൻ പ്രധാനമ​ന്ത്രി മൻമോഹൻസിങ്​.

രാജ്യത്തി​ ​​െൻറ സ്വാതന്ത്ര്യം ശക്തിപ്പെടുത്താൻ കോൺഗ്രസ്​ ​സുപ്രധാന പങ്ക്​ വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാലര വർഷക്കാലയളവിലെ ബി.ജെ.പി സർക്കാറി​​​െൻറ പ്രവർത്തനം പ്രതികൂല ഫലമാണുണ്ടാക്കിയത്​. രാജ്യത്തി​​​െൻറ സ്വാതന്ത്ര്യം അപകടാവസ്​ഥയിലേക്കെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി പത്രമായ നവജീവ​​​െൻറ പുനഃപ്രകാ​ശനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സർക്കാർ എങ്ങനെയാണ്​ രാജ്യത്തെ തെറ്റായ വഴിക്ക്​ നയിക്കുന്നതെന്ന്​ മനസ്സിലാക്കി അതിനെതിരെ ശക്​തമായി പോരാടേണ്ടത്​ ആവശ്യമാണെന്നും മൻമോഹൻസിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhmalayalam newsBJP
News Summary - BJP government taking country on 'wrong path': Manmohan Singh -india news
Next Story