Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2019 10:41 AM IST Updated On
date_range 23 Oct 2019 10:41 AM ISTജാർഖണ്ഡിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യമില്ല
text_fieldsbookmark_border
ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യമുണ്ടാവില്ലെന്ന് സൂചന. ഡിസംബറിൽ നടക്കുന്ന ത െരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റക്ക് മൽസരിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ജെ.ഡി.യുവിന് ജാർഖണ്ഡിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കില്ല. ബി.ജെ.പിക്ക് പരമാവധി സീറ്റുകളിൽ വിജയിക്കുകയാണ് ലക്ഷ്യം. 65 സീറ്റുകളെങ്കിലും ജാർഖണ്ഡിൽ പിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒരു പാർട്ടിക്കും ജാർഖണ്ഡിൽ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story