Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പി...

ബി.ജെ.പി എം.പി കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
ബി.ജെ.പി എം.പി കോൺഗ്രസിൽ ചേർന്നു
cancel

ജയ്​പൂർ: രാജസ്​ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഹരിഷ്​ മീണ കോൺഗ്രസിൽ ചേർന്നു. രാജസ്​ഥാനി​െല ദൗസയിൽ നിന്നുള്ള എം.പിയാണ്​ 64കാരനായ മീണ. മുൻ ഡി.ജി.പി കൂടിയായ മീണ 2014ലാണ്​ ബി.ജെ.പിയിൽ ചേർന്നത്​.

തെരഞ്ഞെടുപ്പ്​ അ​ടുത്ത രാജസ്​ഥാനിൽ ബി.ജെ.പിക്കേറ്റ വൻ അടിയാണ്​ മീണയുടെ കൂറുമാറ്റം. മീണയുടെ സഹോദരൻ നമോ നാരായൺ മീണ കോൺഗ്രസുകാരനാണ്​. മീണ വിഭാഗം രാജസ്​ഥാനിൽ പ്രബലരാണ്​. കിഴക്കൻ രാജസ്​ഥാനിലെ വോട്ടർ പട്ടികയിൽ ഭൂരിഭാഗവും മീണകളാണ്​.

ബി.ജെ.പിയുടെ മുതിർന്ന നേതാവ്​ ജശ്വന്ത്​ സിങ്ങി​​​െൻറ മകനും മുൻ ബി.ജെ.പി എം.എൽ.എയുമായ മാൻവേന്ദ്ര സിങ്​ കഴിഞ്ഞ മാസം കോൺഗ്രസിൽ ചേർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanbjp mpmalayalam newsComgress
News Summary - BJP Lawmaker From Rajasthan Joins Congress - India News
Next Story