Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുമാറ്റച്ചട്ട...

പെരുമാറ്റച്ചട്ട ലംഘനം;​ ബിഹാർ ബി.ജെ.പി പ്രസിഡൻറിനെതിരെ കേസ്

text_fields
bookmark_border
പെരുമാറ്റച്ചട്ട ലംഘനം;​ ബിഹാർ ബി.ജെ.പി പ്രസിഡൻറിനെതിരെ കേസ്
cancel

അ​രാ​രി​യ: ബി​ഹാ​റി​ലെ അ​രാ​രി​യ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​​തെ​ര​ഞ്ഞെ​ടു​പ്പു  പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ പ്ര​സം​ഗി​ച്ച ബി​ഹാ​ർ ബി.​െ​ജ.​പി അ​ധ്യ​ക്ഷ​നും എം.​പി​യു​മാ​യ നി​ത്യാ​ന​ന്ദ റാ​യി​െ​ക്ക​തി​രെ കേ​സെ​ടു​ത്തു. 

തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ണ്​ കേ​സ്. അ​രാ​രി​യ ജി​ല്ല മ​ജി​സ്​​​ട്രേ​റ്റ്​ ഹി​മാ​ൻ​ഷു ശ​ർ​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ർ​പ​ട്​​ഗ​ഞ്ച്​ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ  സ​ർ​ക്കി​ൾ ഒാ​ഫി​സ​റാ​ണ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​. 
ആ​ർ.​ജെ.​ഡി സ്​​ഥാ​നാ​ർ​ഥി ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​രാ​രി​യ ​െഎ.​എ​സി​​​െൻറ സു​ര​ക്ഷി​ത താ​വ​ള​മാ​കു​മെ​ന്ന്​  മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ ന​ർ​പ​ട്​​ഗ​ഞ്ചി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ നി​ത്യാ​ന​ന്ദ റാ​യ്​ ​ പ​റ​ഞ്ഞി​രു​ന്നു. 
ഇ​താ​ണ്​ വി​വാ​ദ​മാ​യ​ത്. നി​ത്യാ​ന​ന്ദ റാ​യി​യു​ടെ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ആ​ർ.​ജെ.​ഡി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശി​വാ​ന​ന്ദ്​ തി​വാ​രി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policebiharisiscaseBy-ElectionBJP
News Summary - BJP Leader Drags ISIS Into Bihar By-Election, Police Case Filed- India news
Next Story