Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2021 8:58 AM GMT Updated On
date_range 26 April 2021 8:58 AM GMTവെന്‍റിലേറ്ററിലുള്ള കോവിഡ് രോഗിക്ക് ഗോമൂത്രം ഒഴിച്ചുനൽകി ബി.ജെ.പി പ്രവർത്തകൻ VIDEO
text_fieldsbookmark_border
ന്യൂഡൽഹി: വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക് ഗോമൂത്രം ഒഴിച്ചു നൽകുന്ന ബി.ജെ.പി പ്രവർത്തകന്‍റെ വിഡിയോ വൈറലാകുന്നു. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാൾ ധരിച്ചാണ് പ്രവർത്തകൻഗോമൂത്രം നൽകുന്നത്.
സംഭവം നാണക്കേടാണെന്നും ഈ സർക്കാറിനെതിരെ പറയാൻ ഇനി വാക്കുകൾ ഒന്നുമില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത് കോൺഗ്രസ് ഔദ്യോഗിക പേജാണ് വിഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡർ കിഷോർ ബിൻഡാൽ വ്യാപക പരിഹാസങ്ങളുയർന്നതോടെ വിഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story