Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന ബി.ജെ.പി...

മുതിർന്ന ബി.ജെ.പി നേതാവ്​ കൈലാഷ്​ സാരംഗ്​ അന്തരിച്ചു

text_fields
bookmark_border
Kailash Sarang
cancel

ന്യൂഡൽഹി: മധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവ്​ കൈലാഷ്​ സാരംഗ്​ അന്തരിച്ചു. 85 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മകൻ വിശ്വാസ്​ സാരംഗ്​ മധ്യപ്രദേശിൽ മന്ത്രിയാണ്​. വാർധക്യ സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിനെ അലട്ടിയിരുന്നു. 12 ദിവസം മുമ്പാണ്​ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. ശനിയാഴ്​ച മൂന്നുമണിയോടെ മരിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കൈലാഷ്​ സാരംഗി​െൻറ മരണത്തിൽ അനുശോചിച്ചു. മധ്യപ്രദേശിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ പരിശ്രമിച്ചിരുന്നയാളാണ്​ കൈലാഷെന്ന്​ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathKailash SarangBJP
News Summary - BJP leader Kailash Sarang dies
Next Story