Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ വിജയം...

ബി.ജെ.പിയുടെ വിജയം തലനാരിഴക്ക്​- അഖിലേഷ്​ യാദവ്​

text_fields
bookmark_border
ബി.ജെ.പിയുടെ വിജയം തലനാരിഴക്ക്​- അഖിലേഷ്​ യാദവ്​
cancel

ന്യൂഡൽഹി: തലനാരിഴക്കാണ്​ ബി.ജെ.പി വിജയിച്ചതെന്ന്​ അഖിലേഷ്​ യാദവ്​. കുറച്ചു കൂടി രോഷം വോട്ടായി മാറിയിരുന്നെങ്കിൽ ഫലം മറിച്ചായേനെ എന്നും അദ്ദേഹം പ്രതികരിച്ചു. 

ഗുജറാത്ത്​ മോഡൽ വികസനം എന്ന വാദം തകർന്നു കഴിഞ്ഞെന്ന്​ ശിവസേനയും വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഗുജറാത്തി വികാരം ഇളക്കിവടാനാണ്​ ശ്രമിച്ചത്​. ഗുജറാത്തി, പാകിസ്​താൻ, ഹിന്ദു- മുസ്​ലിം എന്നിവ​െയാക്കെയാണ് പ്രചാരണത്തിൽ ചർച്ചാ വിഷയമായത്​. 22 വർഷത്തെ വികസന പ്രവർത്തനങ്ങളല്ലെന്നും ചർച്ച ചെയ്​തിരുന്നി​െല്ലന്നും ശിവസേന വിമർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressakhilesh yadavgujarat electionmalayalam newsBJP
News Summary - The BJP made a narrow escape Says Akhilesh Yadav - india News
Next Story