Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി അംഗത്വ...

ബി.ജെ.പി അംഗത്വ കാമ്പയിന് തുടക്കം

text_fields
bookmark_border
BJP
cancel

ന്യൂ​ഡ​ല്‍ഹി: ബി.​ജെ.​പി അം​ഗ​ത്വ കാ​മ്പ​യി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​യി. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ആ​ദി​വാ​സി​ക​ള​ട​ക്കം രാ​ജ്യ​ത്തി​ന്റെ വി​ദൂ​ര​മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​വ​ണം അം​ഗ​ത്വ കാ​മ്പ​യി​നെ​ന്ന് ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ന​വം​ബ​ര്‍ 10 വ​രെ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന കാ​മ്പ​യി​നി​ലൂ​ടെ 10 കോ​ടി പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അം​ഗ​ത്വ കാ​മ്പ​യി​ന്റെ ആ​ദ്യ​ഘ​ട്ടം സെ​പ്റ്റം​ബ​ര്‍ 25 വ​രെ നീ​ണ്ടു​നി​ല്‍ക്കും. തു​ട​ര്‍ന്ന് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ടം ഒ​ക്ടോ​ബ​ര്‍ 15വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP
News Summary - BJP Membership Campaign Begins
Next Story