Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അല്ലാഹ്-രാമ മത്സരം’...

‘അല്ലാഹ്-രാമ മത്സരം’ പരാമർശം:  ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

text_fields
bookmark_border
‘അല്ലാഹ്-രാമ മത്സരം’ പരാമർശം:  ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
cancel

മം​ഗ​ളൂ​രു:  അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബ​ണ്ട്വാ​ൾ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രം അ​ല്ലാ​ഹു​വും രാ​മ​നും ത​മ്മി​ലാ​വും എ​ന്ന് പ്ര​സം​ഗി​ച്ച ബി.​ജെ.​പി നേ​താ​വും കാ​ർ​ക്ക​ള എം.​എ​ൽ.​എ​യു​മാ​യ വി. ​സു​നി​ൽ​കു​മാ​റി​നെ​തി​രെ ബ​ണ്ട്വാ​ൾ പൊ​ലീ​സ് കേ​സെ​ടു​ത്തു. സാ​മു​ദാ​യി​ക​വി​കാ​രം ഇ​ള​ക്കി​വി​ട്ടു​വെ​ന്ന് കാ​ണി​ച്ചാ​ണ് കേ​സ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakabjp mlamalayalam newscontroversial statement
News Summary - BJP MLA’s controversial statement in Karnataka case-India News
Next Story