Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ബി.ജെ.പി സർക്കാർ...

അസമിൽ ബി.ജെ.പി സർക്കാർ എടുത്തത്​ 251 രാജ്യദ്രോഹ കേസുകൾ

text_fields
bookmark_border
അസമിൽ ബി.ജെ.പി സർക്കാർ എടുത്തത്​ 251 രാജ്യദ്രോഹ കേസുകൾ
cancel

ഗുവാഹതി: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം അസമിൽ 251 രാജ്യദ്രോഹ കേസുകൾ രജിസ്​റ്റർ ചെയ്​തതായി സംസ്​ഥാന പാർലമ​​െൻററികാര്യ മന്ത്രി ചന്ദ്രമോഹൻ പതോവറി നിയമസഭയെ അറിയിച്ചു. വ്യക്തികൾക്കും നിരോധിത സംഘടനകൾ​ക്കുമെതിരെ 2016 മേയ്​ 26 മുതൽ എടുത്ത കേസുകളുടെ കണക്കാണിത്​.

വിവരാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയി, ബുദ്ധിജീവിയും സാഹിത്യ അക്കാദമി പുരസ്​കാര ജേതാവുമായ ഹിരൺ ഗൊ​െഹയിൻ, മാധ്യമപ്രവർത്തകൻ മഞ്​ജിത്​ മഹന്ദ എന്നിവർക്കെതിരെയും രാജ്യദ്രോഹ കേസുകളുണ്ട്​. വിവാദ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചതിനാണ്​ മൂവർക്കുമെതിരെ കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newssedition chargeBJP
News Summary - bjp registered 251 sedition charge in Assam -india news
Next Story