Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ലക്ഷണം:...

കോവിഡ്​ ലക്ഷണം: ബി.ജെ.പി നേതാവ്​ സാംബിത്​ പത്ര ആശുപത്രിയിൽ

text_fields
bookmark_border
കോവിഡ്​ ലക്ഷണം: ബി.ജെ.പി നേതാവ്​ സാംബിത്​ പത്ര ആശുപത്രിയിൽ
cancel

ന്യൂഡൽഹി: കോവിഡ്​ ലക്ഷണത്തെ തുടർന്ന്​ ബി.ജെ.പി ദേശീയ വക്താവ് സാംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ്​ ​അദ്ദേഹം ചികിത്സ തേടിയത്​.

കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി സ്​ഥിരീകരിച്ചിട്ടുണ്ട്​. എന്നാൽ, പരിശോധന ഫലം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

ചാനൽ ചർച്ചകളിൽ മിക്കതിലും ബി.ജെ.പിയെ പ്രതിനിധീകരിച്ച്​ പ​ങ്കെടുക്കുന്ന നേതാവാണ്​ പത്ര. സമൂഹമാധ്യമങ്ങളിലും അദ്ദേഹം വളരെ സജീവമാണ്​. വ്യാഴാഴ്ചയും നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sambit PatraCoronavirusBJPBJPcovid 19spokesperson
News Summary - BJP spokesperson Sambit Patra hospitalised after coronavirus symptoms
Next Story