Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നും...

ഒന്നും അവസാനിച്ചിട്ടില്ല; ബിഹാറിൽ പ്രത്യാശ പ്രകടിപ്പിച്ച്​ അമിത്​ മാളവ്യ

text_fields
bookmark_border
Amit Malviya
cancel

ന്യൂഡൽഹി: ബിഹാറിൽ വോ​െട്ടടുപ്പ്​ അവസാനിക്കുന്നതുവരെ പ്രത്യാശയുണ്ടെന്ന്​ ബി.ജെ.പി ​െഎ.ടി ​സെൽ മേധാവി അമിത്​ മാളവ്യ. രാജ്യമെമ്പാടും ബി.ജെ.പി മികച്ച രീതിയിൽ മുന്നേറുകയാ​െണന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു​.

'ബി.ജെ.പി നല്ല രീതിയിൽ മുന്നേറികൊണ്ടിരിക്കുന്നു. ഉത്തർപ്രദേശ്​, ഗുജറാത്ത്​, മധ്യപ്രദേശ്​, കർണാടക, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യുന്നു. ബിഹാറി​െൻറ കാര്യം എടുത്തുപറയേണ്ടതില്ല. സഖ്യകക്ഷികൾക്കൊപ്പം എക്​സിറ്റ്​ പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്​ചവെക്കാൻ കഴിയുന്നു. ഇത്​ കഴിയുന്നതുവരെ ഒന്നും അവസാനിക്കാറായിട്ടില്ല' -അമിത്​ മാളവ്യ ട്വീറ്റ്​ ചെയ്​തു.

ബിഹാർ തെരഞ്ഞെടുപ്പിൽ വോ​െട്ടണ്ണൽ പുരോഗമിക്കുന്നതിടെ തേജസ്വി യാദവി​െൻറ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ്​ മുൻതൂക്കം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit MalviyaBihar Election 2020BJP
Next Story