Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി സസ്‍പെൻഡ്...

ബി.ജെ.പി സസ്‍പെൻഡ് ചെയ്ത നൂപുർ ശർമക്ക് വധഭീഷണി; സുരക്ഷയൊരുക്കി കേന്ദ്രം

text_fields
bookmark_border
ബി.ജെ.പി സസ്‍പെൻഡ് ചെയ്ത നൂപുർ ശർമക്ക് വധഭീഷണി; സുരക്ഷയൊരുക്കി കേന്ദ്രം
cancel

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിന് സമ്മർദ്ദത്തെ തുടർന്ന് ബി.ജെ.പി സസ്‍പെൻഡ്​ ചെയ്ത വക്താവ് നൂപുർ ശർമക്ക് സുരക്ഷയൊരുക്കി കേന്ദ്രം. വധഭീഷണിയുണ്ടെന്ന പരാതിയിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ബി.ജെ.പി വക്താവ് നൂപുർ ശർമക്കും കുടുംബത്തിനുമാണ് ഡൽഹി പൊലീസ് സുരക്ഷയൊരുക്കിയത്.

തനിക്ക് ലഭിക്കുന്ന പീഡനങ്ങളും ഭീഷണികളും ചൂണ്ടിക്കാട്ടി സുരക്ഷ നൽകണമെന്ന് അവർ പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു.

പ്രവാചക നിന്ദയുടെ പേരിൽ ബി. ജെ. പി ഞായറാഴ്ച നൂപുർ ശർമ്മയെയും സസ്പെൻഡ് ചെയ്യുകയും ഡൽഹി യൂനിറ്റ് മീഡിയ തലവൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP's Nupur Sharma
News Summary - BJP's Nupur Sharma, Suspended, Gets Security After Death Threat Complaint
Next Story