Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകനിന്ദ: പൊലീസ്...

പ്രവാചകനിന്ദ: പൊലീസ് സ്റ്റേഷനിൽ ഹാജരാകാതെ നൂപുർ ശർമ

text_fields
bookmark_border
പ്രവാചകനിന്ദ: പൊലീസ് സ്റ്റേഷനിൽ ഹാജരാകാതെ നൂപുർ ശർമ
cancel
Listen to this Article

കൊ​ൽ​ക്ക​ത്ത: പ്ര​വാ​ച​ക​നി​ന്ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി.​ജെ.​പി മു​ൻ വ​ക്താ​വ് നൂ​പു​ർ ശ​ർ​മ കൊ​ൽ​ക്ക​ത്ത​യി​​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​ല്ല. വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ കൊ​ൽ​ക്ക​ത്ത​യി​ലെ ന​ർ​കേ​ൽ​ദം​ഗ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ​

വ​രാ​നു​ള്ള അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ർ ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച​താ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ടി.​വി ച​ർ​ച്ച​ക്കി​ടെ നൂ​പു​ർ ​ന​ട​ത്തി​യ പ്ര​വാ​ച​ക​നി​ന്ദ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സം ബം​ഗാ​ളി​ൽ ക​ടു​ത്ത പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BlasphemyBJP's Nupur Sharma
News Summary - Blasphemy: Nupur Sharma absent from police station
Next Story