Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢിൽ സ്ഫോടനം:...

ഛത്തിസ്ഗഢിൽ സ്ഫോടനം: ബി.എസ്.എഫ് ജവാന് പരിക്ക്

text_fields
bookmark_border
Blast in Chhattisgarh: BSF jawan injured
cancel

റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഢി​ലെ കാ​ങ്ക​ർ ജി​ല്ല​യി​ൽ മാ​വോ​വാ​ദി​ക​ൾ സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ബി.​എ​സ്.​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ ബി.​എ​സ്.​എ​ഫ് സം​ഘം സ്ഫോ​ട​ക വ​സ്തു നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

പ​തി​വ് പ​ട്രോ​ളി​ങ്ങി​​നി​ടെ​യാ​ണ് സം​ഘം സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ​ത്. പ​രി​​ക്കേ​റ്റ ജ​വാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​അ​തി​നി​ടെ, ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​റാ​യ്പൂ​രി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsf jawanInjury
News Summary - Blast in Chhattisgarh: BSF jawan injured
Next Story