Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢിൽ...

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
cancel

നാ​രാ​യ​ൺ​പു​ർ: ഛത്തി​സ്ഗ​ഢി​ലെ നാ​രാ​യ​ൺ​പു​ർ ജി​ല്ല​യി​ലെ ഗോ​ബെ​ൽ ഗ്രാ​മ​ത്തി​ൽ വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് ന​ക്സ​ലൈ​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

സു​ര​ക്ഷാ​സേ​ന​യി​ലെ മൂ​ന്ന് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സും ഇ​ൻ​ഡോ-​തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ പൊ​ലീ​സും ചേ​ർ​ന്ന് ന​ക്സ​ൽ ​വേ​ട്ട​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യൂ​നി​ഫോം ധാ​രി​ക​ളാ​യ അ​ഞ്ച് ന​ക്സ​ലൈ​റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ട്ട ന​ക്സ​ലൈ​റ്റു​ക​ളു​ടെ എ​ണ്ണം 122 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhNaxalite
News Summary - Bloody Clash: 5 Naxalites Killed, 3 Jawans Injured in Chhattisgarh
Next Story