Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:43 PM IST Updated On
date_range 26 Jan 2019 12:29 PM ISTഎയർ ഏഷ്യ വിമാനത്തിലെ ശുചിമുറിയിൽ നവജാതശിശുവിെൻറ മൃതദേഹം
text_fieldsbookmark_border
ന്യൂഡൽഹി: എയർ ഏഷ്യ വിമാനത്തിലെ ശുചിമുറിയിൽ നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തി. ഇംഫാലിൽ നിന്ന് ഗുവാഹത്തി വഴി ഡൽഹിയിലേക്കുളള എയർ ഏഷ്യ വിമാനത്തിലാണ് സംഭവം .
ശുചിമുറിയിൽ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. കുട്ടിയുടെ വായിൽ വിമാനത്തിലെ ടോയ്ലെറ്റ് പേപ്പറുകൾ തിരുകി വെച്ചനിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വിമാനത്തിലെ ശുചിമുറിയിൽ പ്രസവിച്ചതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story