Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 11:49 PM GMT Updated On
date_range 31 July 2017 11:49 PM GMTഇന്ത്യക്ക് 20 വർഷത്തിനുള്ളിൽ 2100 വിമാനങ്ങൾ േവണ്ടിവരുമെന്ന് ബോയിങ് കമ്പനി
text_fieldsbookmark_border
ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 2100 യാത്രാവിമാനങ്ങൾ വേണ്ടിവരുമെന്ന് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിെൻറ വിലയിരുത്തൽ. 290 ബില്യൻ ഡോളറിെൻറ ബിസിനസിനാണ് ഇത് വഴിയൊരുക്കുക. രാജ്യത്ത് കൂടുതലും ചെറിയ വിമാനങ്ങളായിരിക്കും ആവശ്യമായി വരുക. യാത്രക്കാരുടെ വർധനവും ചെലവുകുറഞ്ഞ വിമാന കമ്പനികളുടെ കടന്നുവരവുമാണ് മേഖലയിലെ അനുകൂല ഘടകങ്ങളെന്ന് ബോയിങ് ഏഷ്യ-പസഫിക് സീനിയർ വൈസ് പ്രസിഡൻറ് ദിനേഷ് കേസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story