Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 7:36 AM GMT Updated On
date_range 16 Dec 2018 12:59 AM GMTബോഫേഴ്സ് കേസ്: സി.ബി.െഎയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: സുപ്രീംകോടതി ഇന്ന് ബോഫോഴ്സ് കേസ് പരിഗണനക്കെടുക്കും. 2005ൽ ഹിന്ദുജ സഹോദരൻമാരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുക. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോൾ ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിൽ നിന്ന് ജസ്റ്റീസ് ഖാൻ വിൽകർ പിൻമാറിയിരുന്നു. ഹൈകോടതി വിധി വന്ന് 12 വർഷത്തിനു ശേഷം കേസിൽ അപ്പീൽ പോകുന്നതിനെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നേരത്തെ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story