Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറങ്ങാൻ അനുവദിച്ചില്ല;...

ഇറങ്ങാൻ അനുവദിച്ചില്ല; വിമാനത്തിൽ ബോംബ്​ വെച്ചെന്ന്​ വിമുക്​തഭട​െൻറ ഭീഷണി

text_fields
bookmark_border
ഇറങ്ങാൻ അനുവദിച്ചില്ല; വിമാനത്തിൽ ബോംബ്​ വെച്ചെന്ന്​ വിമുക്​തഭട​െൻറ ഭീഷണി
cancel

ജോ​ധ്​​പൂ​ർ (രാ​ജ​സ്​​ഥാ​ൻ): ആ​ഗ്ര​ഹി​ച്ച എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ വി​മാ​ന​ത്തി​ൽ ബോം​ബ്​ വെ​ച്ചെ​ന്ന്​ ഭീ​ഷ​ണി മു​ഴ​ക്കി​യ വി​മു​ക്​​ത​ഭ​ട​ൻ അ​റ​സ്​​റ്റി​ൽ. എ​യ​ർ ഇ​ന്ത്യ​യു​ടെ ഡ​ൽ​ഹി-​ജോ​ധ്​​പൂ​ർ-​ജ​യ്​​പൂ​ർ-​മും​ബൈ വി​മാ​ന​ത്തി​ലാ​ണ്​ സം​ഭ​വം.

റി​ട്ട. ല​ഫ്​​റ്റ​ന​ൻ​റ്​ കേ​ണ​ൽ ഗോ​ധ്ര ബ​​നോ ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​ദ്ദേ​ഹം ജ​യ്​​പൂ​രി​ലേ​ക്കാ​ണ്​ ടി​ക്ക​റ്റ്​ എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ, ജോ​ധ്​​പൂ​രി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​ന​ജീ​വ​ന​ക്കാ​ർ ഇൗ ​ആ​വ​ശ്യം നി​ര​സി​ച്ച​തോ​ടെ​യാ​യി​രു​ന്നു​ ബോം​ബ്​ ഭീ​ഷ​ണി. ജോ​ധ്​​പൂ​ർ താ​വ​ള​ത്തി​ൽ വെ​ച്ച്​ വി​മാ​ന​ത്തി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombjodhpurmalayalam newsAI flight
News Summary - Bomb scare delays AI flight from Jodhpur to Delhi by 3 hours
Next Story