Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിഗേഡിയർ കുൽദീപ്​...

ബ്രിഗേഡിയർ കുൽദീപ്​ സിങ്​ ചാന്ദ്​പുരി നിര്യാതനായി

text_fields
bookmark_border
ബ്രിഗേഡിയർ കുൽദീപ്​ സിങ്​ ചാന്ദ്​പുരി നിര്യാതനായി
cancel

ച​ണ്ഡി​ഗ​ഢ്​: 1971ലെ ​ഇ​​ന്ത്യ-​പാ​ക്​ യു​ദ്ധ​ത്തി​ലെ ‘ച​രി​ത്ര നാ​യ​ക​ൻ’ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ബ്രി​ഗേ​ഡി​യ​ർ കു​ൽ​ദീ​പ്​ സി​ങ്​ ചാ​ന്ദ്​​പു​രി നി​ര്യാ​ത​നാ​യി. അ​ർ​ബു​ദ​ ബാ​ധ​യെ​ത്തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്​ 78 വ​യ​സ്സാ​യി​രു​ന്നു.

പാ​കി​സ്​​താ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ രാ​ജ​സ്​​ഥാ​നി​ലെ താ​ർ മ​രു​ഭൂ​മി​യി​ലെ ‘ലോം​ഗെ​വാ​ല’ എ​ന്ന സ്​​ഥ​ല​ത്തു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ശ​ക്ത​രാ​യ പാ​ക്​ ടാ​ങ്ക്​ റെ​ജി​മ​​​െൻറി​നെ മു​ഴു​വ​നാ​യി എ​തി​രി​ട്ട്​ തോ​ൽ​പി​ച്ച​തോ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹം പ്ര​ശ​സ്​​ത​നാ​യ​ത്. ​

ഇ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​ന​സൂ​ച​ക​മാ​യി രാ​ഷ്​​ട്രം ‘മ​ഹാ​വീ​ര​ച​ക്ര’ ന​ൽ​കി ആ​ദ​രി​ച്ചു. 1977ൽ ​ലോം​ഗെ​വാ​ല ഏ​റ്റു​മു​ട്ട​ലി​നെ അ​ടി​സ്​​ഥാ​ന​മാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ‘ബോ​ർ​ഡ​ർ’ എ​ന്ന ഹി​ന്ദി സി​നി​മ​യി​ൽ പ്ര​മു​ഖ ന​ട​ൻ സ​ണ്ണി ഡി​യോ​ളാ​ണ്​ ചാ​ന്ദ്​​പു​രി​യെ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്​ ഭാ​ര്യ​യും മൂ​ന്നു​ മ​ക്ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newsBrigadier Kuldip Singh Chandpuri
News Summary - Brigadier Kuldip Singh Chandpuri, real ‘Border’ hero dies at 77 -sports news
Next Story