Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ...

അതിർത്തിയിൽ ബി.എസ്​.എഫ്​ പോസ്​റ്റിന്​ നേരെ ആക്രമണം​

text_fields
bookmark_border
അതിർത്തിയിൽ ബി.എസ്​.എഫ്​ പോസ്​റ്റിന്​ നേരെ ആക്രമണം​
cancel

ശ്രീനഗർ: ഇന്ത്യ–പാക്​ അതിർത്തിയിൽ ബി.എസ്​.എഫ്​ പോസ്​റ്റിന്​ നേരെ ആക്രമണം. ജമ്മുകാശ്​മീരിലെ സാംബ ജില്ലയി​ലാണ്​ സംഭവം. അതേ സമയം, ഇന്ത്യയിലേക്ക്​ നുഞ്ഞ്​ ​ കയറ്റക്കാരുടെ  ശ്രമം ബി.എസ്​.എഫ്​ പരാജയപ്പെടുത്തി.

വ്യാഴാഴ്​ച 3.30തോടെ​ സായുധരായ നുഴയഞ്ഞ്​ കയറ്റക്കാർ ബി.എസ്​.എഫി​​െൻറ സൈനിക പോസ്​റ്റിന്​ നേരെ ആക്രമണം നടത്തിയത്​. നൂതന ആയുധങ്ങൾ ഉപയോഗിച്ചാണ്​ ഇവർ ആക്രമണം നടത്തിയത്​​. എന്നാൽ, ബി.എസ്​.എഫ്​ ജവാൻമാർ ആക്രമണത്തെ ശക്​തമായി ചെറുത്ത്​ നിൽക്കുകയും​ പരാജയപ്പെടുത്തുകയുമായിരുന്നു.

അതിർത്തിയിൽ  ഇത്തരത്തിൽ ആക്രമണം  ഉണ്ടാവമെന്ന്​ രഹസ്യാന്വേഷണ എജൻസി മുന്നറിയിപ്പ്​ നൽകിയിരുന്നു. സന്ദേശത്തി​​െൻറ പശ്​ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFceasefire violation
News Summary - BSF foils militant attack on forward post in Jammu and Kashmir
Next Story