Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2022 6:11 PM GMT Updated On
date_range 2 July 2022 6:11 PM GMTഅബദ്ധത്തിൽ അതിർത്തി കടന്ന പാക് ബാലനെ ബി.എസ്.എഫ് തിരികെ കൈമാറി
text_fieldsbookmark_border
Listen to this Article
ചണ്ഡിഗഢ്: അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി കടന്ന പാകിസ്താനിലെ മൂന്നുവയസ്സുള്ള കുട്ടിയെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) പാകിസ്താൻ റേഞ്ചേഴ്സിന് കൈമാറി.
പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയായ ഫിറോസ്പുർ സെക്ടറിൽ വെള്ളിയാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. കുട്ടി വഴിയറിയാതെ കരയുന്നത് ശ്രദ്ധയിൽപെട്ട ബി.എസ്.എഫ് ജവാന്മാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കുട്ടി നടക്കുന്നതിനിടെ അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതാണെന്ന് പിന്നീട് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story