Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എസ്.​െഎയുടെ...

െഎ.എസ്.​െഎയുടെ ഹണിട്രാപ്പിൽ കുടുങ്ങി​ വിവരങ്ങൾ ചോർത്തി: ബി.എസ്​.എഫ്​ ജവാൻ അറസ്​റ്റിൽ

text_fields
bookmark_border
െഎ.എസ്.​െഎയുടെ ഹണിട്രാപ്പിൽ കുടുങ്ങി​ വിവരങ്ങൾ ചോർത്തി: ബി.എസ്​.എഫ്​ ജവാൻ അറസ്​റ്റിൽ
cancel

ലഖ്​നോ: ഫേസ്​ബുക്കിലൂടെ പാകിസ്​താൻ ചാരസംഘടനയായ ​െഎ.എസ്​.എസ്​ നടത്തിയ ഹണിട്രാപ്പിൽ കുടുങ്ങി ഇന്ത്യൻ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ബി.എസ്​.എഫ്​ ജവാൻ അറസ്​റ്റിൽ. ബി.എസ്​.എസ്​ കോൺസ്​റ്റബിൾ അച്യുതാനന്ദ്​ മിശ്രയാണ്​ അറസ്​റ്റിലായത്​. ഡൽഹിയിലെ ബി.എസ്​.എഫ്​ കോ​േമ്പാസിറ്റ്​ ഹോസ്​പിറ്റലിൽ ജോലി ചെയ്​തിരുന്ന അച്യുതാനന്ദ്​ സേനാവിവരങ്ങൾ ചോർത്തിയെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ ഉത്തർപ്രദേശ്​ തീവ്രവാദ വിരുദ്ധ സ്ക്വാഡ്​​ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

പ്രതിരോധ വിഷയങ്ങൾ​ കൈകാര്യം​ ചെയ്യു​ന്ന റിപ്പോർട്ടർ എന്നു പരിചയപ്പെടുത്തി ഫേസ്​ബുക്കിലുടെ പരിചയപ്പെട്ട സ്​ത്രീയാണ്​ ഇയാളിൽ നിന്നും വിവരങ്ങൾ ചോർത്തിയത്​​. 2016 മുതൽ ഫേസ്​ബുക്കിലൂടെ ഇതേ വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നതായും വിവരങ്ങൾ കൈമാറിയിരുന്നതായും പൊലീസ്​ കണ്ടെത്തി. പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ ​വിവരങ്ങൾ ചോർത്തുന്നതിന്​ െഎ.എസ്.​െഎ നടത്തിയ ഹണിട്രാപ്പാണെന്ന്​​ മനസിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spyingarrestbsf jawanhoney trapmalayalam news
News Summary - BSF jawan arrested in UP for spying- India news
Next Story