Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​എ​സ്.​എ​ഫ്​...

ബി.​എ​സ്.​എ​ഫ്​ വെ​ടി​വെ​പ്പി​ൽ യു​വ​തി​യ​ട​ക്കം മൂ​ന്ന്​ ഗ്രാ​മീ​ണ​ർ കൊ​ല്ല​െ​പ്പ​ട്ടു

text_fields
bookmark_border
ബി.​എ​സ്.​എ​ഫ്​ വെ​ടി​വെ​പ്പി​ൽ യു​വ​തി​യ​ട​ക്കം മൂ​ന്ന്​ ഗ്രാ​മീ​ണ​ർ കൊ​ല്ല​െ​പ്പ​ട്ടു
cancel

അ​ഗ​ർ​ത്ത​ല: ബി.​എ​സ്.​എ​ഫ്​ ജ​വാ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​െ​ച്ച​ന്ന്​ ആ​രോ​പി​ച്ച്​ ഗ്രാ​മീ​ണ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​​ ദ​ക്ഷി​ണ ​ത്രി​പു​ര​യി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ഭാം​ഗ​മു​റ​യി​ൽ സം​ഘ​ർ​ഷം.

സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. പീ​ഡ​ന​ശ്ര​മം നേ​രി​ട്ട യു​വ​തി​യും മ​റ്റ്​ ര​ണ്ടു​പേ​രു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കാ​ലി​ക്ക​ട​ത്ത്​ സം​ഘ​ത്തി​ന്​ നേ​രെ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ബി.​എ​സ്.​എ​ഫ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ, റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ബി.​എ​സ്.​എ​ഫ്​ ജ​വാ​ൻ ​ശ്ര​മി​ച്ചെ​ന്നും ഗ്രാ​മീ​ണ​ർ ഒാ​ടി​ക്കൂ​ടി​യ​പ്പോ​ൾ യു​വ​തി​ക്കും ആ​ൾ​ക്കൂ​ട്ട​ത്തി​നും നേ​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ഗ്രാ​മീ​ണ​ർ പ​റ​ഞ്ഞു.

ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ണി​ക്​ സ​ർ​ക്കാ​ർ ഡി.​ജി.​പി​യോ​ടും ചീ​ഫ്​ സെ​ക്ര​ട്ട​റി​യോ​ടും സം​ഭ​വ​ത്തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ ബി.​എ​സ്.​എ​ഫ്​ ത​ല​വ​ൻ കെ.​കെ. ശ​ർ​മ​യി​ൽ​നി​ന്ന്​ വി​ശ​ദ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ശനി​യാ​ഴ്​​ച ദ​ക്ഷി​ണ ത്രി​പു​ര​യി​ൽ സി.​പി.​എം ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSF
News Summary - bsf
Next Story