Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 10:16 PM GMT Updated On
date_range 28 Aug 2017 10:16 PM GMTഹരിയാന സർക്കാറിനെ പിരിച്ചുവിടാത്തതെന്ത് –മായാവതി
text_fieldsbookmark_border
ലഖ്നോ: വിശ്വാസത്തിെൻറ പേരിലെ ആക്രമണങ്ങൾ അനുവദിക്കില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹരിയാന സർക്കാറിനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി. ദേര സച്ചാ സൗദ പ്രവർത്തകർ ഹരിയാനയിൽ വൻ ആക്രമണമാണ് അഴിച്ചുവിടുന്നത്. മോദിയുടെ വാക്കുകൾക്ക് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ മനോഹർ ലാൽ ഖട്ടർ സർക്കാറിനെ പിരിച്ചുവിടണമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story