Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുദ്ധദേവ്​ ഭട്ടാചാര്യ...

ബുദ്ധദേവ്​ ഭട്ടാചാര്യ ആശുപത്രിയിൽ

text_fields
bookmark_border
ബുദ്ധദേവ്​ ഭട്ടാചാര്യ ആശുപത്രിയിൽ
cancel

കൊൽക്കത്ത: ശ്വാസതടസ്സത്തെ തുടർന്ന്​ ബുധനാഴ്​ച വൈകീട്ട്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ്​ ഭട്ടാചാര്യയുടെ നില അതിഗുരുതരം. സൗത്ത്​ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​ 76കാരനായ ബുദ്ധദേവ്​.

കോവിഡ്​ പരിശോധനയിൽ നെഗറ്റിവാണെന്നും ചികിത്സയോട്​ പ്രതികരിക്കുന്നുണ്ടെന്നും​ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന അഞ്ചു ഡോക്​ടർമാരടങ്ങിയ സംഘം ആരോഗ്യനില വിലയിരുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buddhadeb Bhattacharjee
News Summary - Buddhadeb Bhattacharjee hospitalized
Next Story