Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുദ്ധദേവ്​...

ബുദ്ധദേവ്​ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ബുദ്ധദേവ്​ ഗുരുതരാവസ്​ഥയിൽ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ്​ ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ബുദ്ധദേവിനെ ശ്വാസതടസ്സത്തെ തുടർന്ന്​ ഡിസംബർ ഒമ്പതിനാണ്​ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെൻറിലേറ്ററി​െൻറ സഹായത്തോടെയാണ്​ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalcpmBuddhadeb Bhattacharjee
Next Story