Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ബുദ്ധദേവ്​...

കോവിഡ്​: ബുദ്ധദേവ്​ ആശുപത്രിയിൽ

text_fields
bookmark_border
കോവിഡ്​: ബുദ്ധദേവ്​ ആശുപത്രിയിൽ
cancel

കൊ​ൽ​ക്ക​ത്ത: കോ​വി​ഡ്​ ബാ​ധി​ച്ച്​ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ്​ ഭ​ട്ടാ​ചാ​ര്യ​യെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​.

77 വ​യ​സ്സു​കാ​ര​നാ​യ ബു​ദ്ധ​ദേ​വി​നെ ക​ടു​ത്ത ശ്വാ​സ​കോ​ശ രോ​ഗ​വും അ​ല​ട്ടു​ന്നു​ണ്ട്. മേ​യ്​ 18നാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buddhadeb Bhattacharya
News Summary - Former Bengal CM Buddhadeb Bhattacharya tests Covid positive
Next Story