Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 6:12 PM GMT Updated On
date_range 15 Dec 2020 6:12 PM GMTബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ (76) ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡിസംബർ ഒമ്പതിനാണ് ബുദ്ധദേവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story