Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻസൂർ അലിക്ക് ഒമ്പതാം...

മൻസൂർ അലിക്ക് ഒമ്പതാം നാൾ സ്ഥലം മാറ്റം; സി.എൽ. ആനന്ദ് മംഗളൂരു കമ്മീഷണർ

text_fields
bookmark_border
മൻസൂർ അലിക്ക് ഒമ്പതാം നാൾ സ്ഥലം മാറ്റം; സി.എൽ. ആനന്ദ് മംഗളൂരു കമ്മീഷണർ
cancel

മംഗളൂരു: നഗരസഭ കോർപ്പറേഷൻ കമ്മീഷണറായി സി.എൽ.ആനന്ദിനെ സർക്കാർ നിയമിച്ചു . ഈ മാസം 19ന് കമ്മീഷണറായി ചുമതലയേറ്റ മൻസൂർ അലിയെ മംഗളൂരു വികസന അതോറിറ്റി ചെയർമാനായി മാറ്റി നിയമനം നൽകിയാണിത്. ഇരുവരും ബുധനാഴ്ച പുതിയ ചുമതലകൾ ഏറ്റെടുത്തു.

മാണ്ട്യയിൽ നിന്നുള്ള കെ.എ.എസ് ഉദ്യോഗസ്ഥനായ ആനന്ദ് 15 വർഷം ഇന്ത്യൻ സൈനികനായിരുന്നു. കെ. ചന്ന ബാസപ്പ, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ പേഴ്സണൽ അസിസ്റ്റന്റായതിനെത്തുടർന്നാണ് മംഗളൂരു കമ്മീഷണർ കസേരയിൽ ഒഴിവുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangaluru City CorporationMansoor AliCL Anand
News Summary - C L Anand Appointed as Commissioner of Mangaluru City Corporation, Mansoor Ali commissioner of Mangaluru Urban Development Authority.
Next Story