Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ:...

സി.എ.എ: ആശങ്കയകറ്റേണ്ടത്​ കേന്ദ്രത്തി​െൻറ ഉത്തരവാദിത്തം -സഞ്​ജയ്​ റാവത്ത്​

text_fields
bookmark_border
സി.എ.എ: ആശങ്കയകറ്റേണ്ടത്​ കേന്ദ്രത്തി​െൻറ ഉത്തരവാദിത്തം -സഞ്​ജയ്​ റാവത്ത്​
cancel

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങളുടെ ആശങ്കയകറ്റേണ്ടത്​ കേന്ദ്രസർക്കാറി​​െൻറ ഉത്തരവാദിത്തമാണെന്ന്​ ശിവ സേന എം.പി സഞ്​ജയ്​ റാവത്ത്​. സി.എ.എയിൽ നിന്ന്​ ഒരിഞ്ച്​ പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ റാവത്തി​​െൻറ പ്രതികരണം.

അതേസമയം, യു.പിയിൽ പൊലീസ്​ അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന്​ സന്ദർശിക്കും. കഴിഞ്ഞ തവണ പ്രിയങ്ക ഗാന്ധിയുടെ യു.പി സന്ദർശനത്തിനിടെ പൊലീസ്​ തടഞ്ഞത്​ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSanjay RautCAA protest
News Summary - CAA Protest-India news
Next Story