Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊതുനിരത്തിലെ 62 മരങ്ങൾ മുറിച്ചുമാറ്റി; 40 കോടി പിഴയും 100 മരം നടലും ശിക്ഷ വിധിച്ച്​ കോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightപൊതുനിരത്തിലെ 62...

പൊതുനിരത്തിലെ 62 മരങ്ങൾ മുറിച്ചുമാറ്റി; 40 കോടി പിഴയും 100 മരം നടലും ശിക്ഷ വിധിച്ച്​ കോടതി

text_fields
bookmark_border

കൊൽക്കത്ത: നഗരത്തിലെ റസൽ സ്​ട്രീറ്റിൽ ​സപ്​തനക്ഷത്ര ഹോട്ടൽ പണിയുന്നതിന്​ നിയമവിരുദ്ധമായി 62 മരങ്ങൾ മുറിച്ചുമാറ്റിയ റിയൽ എസ്​റ്റേറ്റ്​ ഗ്രൂപിന്​​ വൻതുക പിഴയിട്ട്​ കൽക്കത്ത ഹൈക്കോടതി. 15 ദിവസത്തിനുള്ളിൽ 40 കോടി രൂപ അടക്കണമെന്നും 100 മരങ്ങൾ നടണമെന്നുമാണ്​ നിർദേശം. 2017 ഫെബ്രുവരിയിൽ എടുത്ത കേസിലാണ്​ ജൂ​ൈല 26ന്​ കോടതി ശിക്ഷ വിധിച്ചത്​. 15 ദിവസത്തിനകം തുക അടച്ചി​െല്ലങ്കിൽ ശിക്ഷ ഇരട്ടിയാക്കുമെന്നും ഭീഷണിയുണ്ട്​.

മരം മുറിച്ചതിന്​ ശിക്ഷ ഒഴിവാക്കണമെന്നും ആദ്യമായാണ്​ ഇത്തരം മരംമുറിയെന്നും വ്യക്​തമാക്കി കമ്പനി നൽകിയ പരാതിയിലായിരുന്നു കനത്ത തുക പിഴയിട്ട്​ കോടതി ഇടപെടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calcutta High CourtRs 40 crore penaltyreal estate groupaxing 62 trees
News Summary - Calcutta High Court slaps Rs 40 crore penalty to real estate group for axing 62 trees
Next Story