Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്​ ഉച്ചകോടി:...

ഹൈദരാബാദ്​ ഉച്ചകോടി: ട്രംപ്​ മോദി​െയ വിളിച്ച്​ സംതൃപ്​തി അറിയിച്ചു

text_fields
bookmark_border
pm-modi
cancel

വാഷിങ്​ടൺ: ഹൈദരാബാദിൽ നടന്ന ​േഗ്ലാബൽ എൻറർപ്രനർഷിപ്പ്​ സമ്മിറ്റി​​െൻറ സംഘാടന മികവിനെ അഭിനന്ദിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ട്രംപ്​ മോദിയെ ഫോണിൽ വിളിച്ച്​ ഉച്ചകോടിയിൽ സംതൃപ്​തി അറിയിച്ചതായി വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ വ്യക്തമാക്കി.

ഹൈദരാബാദിൽ നവംബർ 28 ന്​ നടന്ന ത്രിദിന ഉച്ചകോടിയിൽ അമേരിക്കയിൽ നിന്നുള്ള 38 അംഗ പ്രതിനിധി സംഘത്തെ ട്രംപി​​െൻറ മകളും ഉപേദേഷ്​ടാവുമായ ഇവാൻക ട്രംപാണ്​ നയിച്ചത്​. ‘‘വനിതകൾക്ക്​ പ്രഥമപരിഗണന’’ എന്ന വിഭാഗത്തിൽ ചർച്ചകൾക്ക്​ അധ്യക്ഷത വഹിച്ചതും ഇവാൻകയായിരുന്നു. 

ജൂ​ണിൽ മോദി വൈറ്റ്​ ഹൗസ്​ സന്ദർശിച്ച വേളയിലാണ്​ ഇവാൻക ഇന്ത്യയിലെത്തും ഉച്ചകോടിയിൽ പ​െങ്കടുക്കുമെന്നും അറിയിച്ചത്​.  

150 രാജ്യങ്ങളിൽ നിന്നുള്ള 1500 സംരംഭകരും നിക്ഷേപകരുമാണ്​ ജി.ഇ.എസിൽ പ​െങ്കടുത്തത്​. പ്രതിനിധികളിൽ പകുതി​യോളം വനിതകളായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmalayalam newsSatisfactionGESDonald Trump
News Summary - In Call With PM Narendra Modi, Donald Trump "Expressed Satisfaction" Over Hyderabad GES- India news
Next Story