Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: മൂ​ന്നു മ​ര​ണം; ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Accident
cancel

ബം​ഗ​ളൂ​രു: ദാ​വ​ൺ​ഗ​രെ ജി​ല്ല​യി​ലെ ന്യാ​മ​തി ചി​ന്നി​ക​ട്ടി ഗ്രാ​മ​ത്തി​ൽ ബൊ​ലെ​റോ വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭ​ദ്രാ​വ​തി ച​ന്ദ​ന​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ എം. ​മ​ഞ്ജു​നാ​ഥ് (45), കെ. ​നാ​ഗ​രാ​ജ്(38), സി. ​ഗൗ​തം (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം പ​ശു​വി​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ന്യാ​മ​തി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsAccidentDeath News
News Summary - Car accidents- three deaths- Six people were injured
Next Story