Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതപരിവർത്തനമെന്ന്​...

മതപരിവർത്തനമെന്ന്​ ആരോപണം; പുരോഹിത സംഘത്തെ ബംജ്​റംഗദൾ തടഞ്ഞു; കാറിനു തീയിട്ടു

text_fields
bookmark_border
car-get-fire
cancel

ഭോപാൽ: മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച്​ മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്​ത്യൻ പുരോഹിതരടങ്ങുന്ന 30 അംഗ സംഘത്തെ . ബജ്​റംഗദൾ പ്രവർത്തർ തടഞ്ഞു. പ്രവർത്തകരുടെ പരാതി​െയ തുടർന്ന്​ ഇവരെ  പൊലീസ്​ കസ്​റ്റഡിയിലെടുത്തു. 

കസ്​റ്റഡിയിലെടുത്ത സംഘത്തെ സന്ദർശിക്കാൻ പൊലീസ്​ സ്​റ്റേഷനിൽ എത്തിയ ക്രിസ്മസ് ക​േരാള്‍ സംഘം സഞ്ചരിച്ച കാർ ബജ്​റംഗദൾ പ്രവർത്തകർ തീയിട്ടു. കരോൾ സംഘ​െത്ത തടഞ്ഞവെക്കുകയും ചെയ്​തു. 

കാർ കത്തിച്ചതിന്​ അജ്​ഞാതർക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalmalayalam newsreligious conversionscarolers
News Summary - Carol Singers' Car Set On Fire In Madhya Pradesh's Satna - India News
Next Story