Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചക നിന്ദ; യതി...

പ്രവാചക നിന്ദ; യതി നരസിംഹാനന്ദക്ക് എതിരെ മഹാരാഷ്ട്രയിലും കേസ്​

text_fields
bookmark_border
പ്രവാചക നിന്ദ; യതി നരസിംഹാനന്ദക്ക് എതിരെ മഹാരാഷ്ട്രയിലും കേസ്​
cancel

മും​ബൈ: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദി​നെ​തി​രെ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഗാ​സി​യാ​ബാ​ദ്​ ദ​സ്ന ദേ​വി ക്ഷേ​ത്ര മു​ഖ്യ​പൂ​ജാ​രി യ​തി ന​ര​സിം​ഹാ​ന​ന്ദ​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര​യി​ലും കേ​സ്.

താ​ണെ, അ​മ​രാ​വ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​സ്. വി​വാ​ദ പ്ര​സ്താ​വ​ന​ക്ക്​ പി​ന്നാ​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ര​സിം​ഹാ​ന​ന്ദ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. അ​ദ്ദേ​ഹം ഗാ​സി​യാ​ബാ​ദ്​ പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന​ട​ക്ക​മാ​ണ് താ​ണെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. എ​സ്.​ഡി.​പി.​ഐ​യു​ടെ പ​രാ​തി​യി​ലാ​ണി​ത്. ന​ര​സിം​ഹ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന അ​മ​രാ​വ​തി​യി​ൽ സം​ഘ​ർ​ഷ​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ati Narsinghanand
News Summary - Case against Yati Narsinghanand in Maharashtra too
Next Story