Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതവികാരം...

മതവികാരം വ്രണപ്പെടുത്തൽ: ദിഗ്​വിജയ്​ സിങ്ങിനെതിരെ കേസ്​

text_fields
bookmark_border
മതവികാരം വ്രണപ്പെടുത്തൽ: ദിഗ്​വിജയ്​ സിങ്ങിനെതിരെ കേസ്​
cancel

ഹൈദരാബാദ്​: മതപഠന സ്ഥാപനങ്ങൾക്കെതിരെ പരാമർശം നടത്തിയ എ.​െഎ.സി.സി ജനറൽ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങിനെതിരെ പൊലീസ്​ കേസെടുത്തു. ആർ.എസ്.എസി​​െൻറ കീഴിൽ നടത്തുന്ന സരസ്വതി ശിശു മന്ദിർ, മുസ്​ലിം പള്ളികൾ നടത്തുന്ന മദ്രസകൾ എന്നിവ വിദ്വേഷം പടർത്തുന്നുവെന്ന്​ ​സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ദിഗ്​വിജയ്​ സിങ്ങി​​െൻറ  നടപടി മത​വികാരം വ്രണപ്പെടുത്തുന്നതാണെന്ന്​ പരാതി ഉയർന്നിരുന്നു.

മജ് ലിസ്​ ബച്ചാവോ തെഹ്​രീക്​ നേതാവ്​ അംജദുല്ല ഖാ​ൻ ദബീർപുരാ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിലാണ്​ സിങ്ങിനെതരെ കേസെടുത്തിരിക്കുന്നത്​. ​െഎ.പി.സി സെക്​ഷൻ 295 എ പ്രകാരം കേസ്​ രജിസ്​റ്റർ ചെയ്​തതായും ​അന്വേഷണം തുടരുമെന്നും ദബീർപുര പൊലീസ്​ ഇൻസ്​പെക്​ടർ സി. വെങ്കണ്ണ നായിക്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digvijay singhreliious outrage
News Summary - Case aginst digvijay singh
Next Story