Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ പുകവലിച്ച...

വിമാനത്തിൽ പുകവലിച്ച കാസർകോട് സ്വദേശിക്കെതിരെ കേസ്

text_fields
bookmark_border
വിമാനത്തിൽ പുകവലിച്ച കാസർകോട് സ്വദേശിക്കെതിരെ കേസ്
cancel

മംഗളൂരു: വിമാനത്തിൽ പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസെടുത്തു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെതിരെയാണ് (24) കേസ്.

അബൂദബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവിൽ എത്താറായപ്പോൾ ശുചിമുറിയിൽ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാന അധികൃതർ നൽകിയ പരാതിയിൽ ബജ്പെ പൊലീസാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smokingflight passengerkasaragod
News Summary - Case filed against Kasaragod resident for smoking in flight
Next Story