Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീഷോർ ചിട്ടി...

സീഷോർ ചിട്ടി തട്ടിപ്പ്​: ബി.ജെ.ഡി എം.എൽ.എ അറസ്​റ്റിൽ

text_fields
bookmark_border
prabhat biswal
cancel

ഭുവനേശ്വർ:  ഒഡീഷയിൽ 500 കോടി രൂപയുടെ സീഷോർ ചിട്ടിതട്ടിപ്പ് കേസിൽ ബിജു ജനതാ ദൾ(ബി.ജെ.ഡി) എം.എൽ.എ അറസ്റ്റിൽ. ചൗദാർ കട്ടക് എം.എൽ.എ പ്രഭാത് ബിശ്വാലിനെയാണ്​ സി.ബി.​െഎ അറസ്റ്റു ചെയ്​തത്​. തിങ്കളാഴ്ച രാത്രിയിയാണ്​ അറസ്​റ്റ്​ നടന്നത്​. 

സീഷോർ ഗ്രൂപ്പുമായി അനധികൃത ഭൂമിയിടപാട്​ നടത്തിയ കേസിൽ  കഴിഞ്ഞ നവംബറിൽ ബിശ്വാലിനെയും ഭാര്യയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സീഷോർ ഗ്രൂപ്പ് മേധാവി പ്രശാന്ത് ദാസുമായി ബന്ധപ്പെട്ട്​  ബിശ്വാൽ ഭൂമിയിടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. സീഷോർ ഗ്രൂപ്പി​​​െൻറ സാമ്പത്തിക തിരിമറികളും ഇടപാടുകളും അന്വേഷിക്കാൻ സുപ്രുംകോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ ഭൂമിയിടപാടി​​​​െൻറ രേഖകളൊന്നും സി.ബി.ഐക്കു മുന്നിലോ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​റ്ററേറ്റിലോ ഹാജരാക്കാൻ  മുന്പാകെ ഹാജരാക്കാൻ ബിശ്വാലിന്​ കഴിഞ്ഞിരുന്നില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIMLAmalayalam newsBiju Janata DalSeashore Chitfund scam
News Summary - CBI arrests BJD MLA in Seashore Chitfund scam case- India news
Next Story