Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്​പ തട്ടിപ്പ്​:...

വായ്​പ തട്ടിപ്പ്​: എസ്​.ബി.​െഎ മുൻ ഡി.ജി.എമ്മിനെതിരെ കുറ്റപത്രം

text_fields
bookmark_border
വായ്​പ തട്ടിപ്പ്​: എസ്​.ബി.​െഎ മുൻ ഡി.ജി.എമ്മിനെതിരെ കുറ്റപത്രം
cancel

ന്യൂ​ഡ​ൽ​ഹി: വാ​യ്​​പ ത​ട്ടി​പ്പി​ലൂ​ടെ എ​സ്.​ബി.​െ​എ​ക്ക്​ 64.57 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കി​യ മു​ൻ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, കൊ​ൽ​ക്ക​ത്ത ആ​സ്​​ഥാ​ന​മാ​യ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലെ മൂ​ന്ന്​ ഡ​യ​റ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ സി.​ബി.​െ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കൊ​ൽ​ക്ക​ത്ത​യി​ലെ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി​യാ​ണ്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ദാ​മോ​ദ​ർ ഡെ​വ​ല​പ്പേ​ഴ്​​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ പാ​ർ​ഥ​സാ​ര​ഥി ഘോ​ഷ്, ക​ല്ലോ​ൽ മു​ഖോ​പാ​ധ്യാ​യ, പ്രൊ​ബ​ൽ മു​ഖ​ർ​ജി എ​ന്നി​വ​ർ എ​സ്.​ബി.​െ​എ മു​ൻ ഡി.​ജി.​എം സു​രേ​ഷ്​ ച​ന്ദ്ര റാ​ത്, റി​ലേ​ഷ​ൻ​ഷി​പ്​​സ്​ മാ​നേ​ജ​ർ ജ്​​ഞാ​ന​ജി​ത്ത്​ ദ​ത്ത്​ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി സി.​ബി.​െ​എ ആ​രോ​പി​ച്ചു. 2009-2012 കാ​ല​ത്ത്​ വ്യാ​ജ ഇൗ​ടു​ക​ൾ സ​മ​ർ​പ്പി​ച്ച്​ ബാ​ങ്കി​​​െൻറ ഭ​വാ​നി​പു​ർ ബ്രാ​ഞ്ചി​ൽ​നി​ന്ന്​ വാ​യ്​​പ ത​ര​പ്പെ​ടു​ത്തി​യെ​ന്നുമാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIcharge sheetin bank fraud
News Summary - CBI files charge sheet in bank fraud of Rs 64 crore
Next Story