Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശനിക്ഷേപ നിയമങ്ങൾ...

വിദേശനിക്ഷേപ നിയമങ്ങൾ ലംഘിച്ചു; എൻ.ഡി.ടി.വിക്കെതിരെ പുതിയ കേസുമായി സി.ബി.ഐ

text_fields
bookmark_border
pranoy-roy
cancel

ന്യൂഡൽഹി: വിദേശനിയമങ്ങൾ ലംഘിച്ചതിന്​ എൻ.ഡി.ടി.വിക്കെതിരെ കേസുമായി സി.ബി.ഐ. സ്ഥാപനത്തിനും പ്രൊമോട്ടർമാരായ പ് രണോയ്​്​ റോയ്​, രാധിക റോയ്​, സി.ഇ.ഒ വിക്രമാദിത്യ ചന്ദ്ര തുടങ്ങിയവർക്കെതിരെയാണ്​ കേസ്.

2004 മുതൽ 2010 വരെയുള്ള കാലയളവിൽ 32 ഉപസ്ഥാപനങ്ങൾ എൻ.ഡി.വി രജിസ്​റ്റർചെയ്​തിട്ടുണ്ട്​. ഹോളണ്ട്​, യു.കെ, ദുബൈ, മലേഷ്യ, മൗറീഷ്യസ്​ തുടങ്ങിയ സ്ഥലങ്ങളിലാണ്​ സ്ഥാപനങ്ങളിൽ പലതും രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. എന്നാൽ, ഈ സ്ഥാപനങ്ങളിലൂടെ വ്യവസായ ഇടപാടുകളൊന്നും നടന്നി​ട്ടില്ലെന്നാണ്​ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്​.

വിദേശരാജ്യങ്ങളിൽ നിന്ന്​ കള്ളപ്പണം എത്തിക്കുന്നതിനുള്ള കടലാസ്​ കമ്പനികൾ മാത്രമാണ്​ ഇതെന്നാണ്​ സി.ബി.ഐ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIndtvindia newsPronoy roy
News Summary - CBI files fresh case against NDTV-India news
Next Story