Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിത്ര രാമകൃഷ്ണ കേസിൽ...

ചിത്ര രാമകൃഷ്ണ കേസിൽ വൻ ട്വിസ്റ്റ്: 'ഹിമാലയൻ യോഗി' ആനന്ദ് സുബ്രഹ്മണ്യൻ

text_fields
bookmark_border
ചിത്ര രാമകൃഷ്ണ കേസിൽ വൻ ട്വിസ്റ്റ്: ഹിമാലയൻ യോഗി ആനന്ദ് സുബ്രഹ്മണ്യൻ
cancel

മുംബൈ: കാണാമറയത്തിരുന്ന് ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ) നടത്തിപ്പിൽ ഇടപ്പെട്ട 'ഹിമാലയൻ യോഗി' ആനന്ദ് സുബ്രഹ്മണ്യനാണെന്ന് മുൻ മേധാവി ചിത്ര രാമകൃഷ്ണ വെളിപ്പെടുത്തിയതായി സി.ബി.ഐ. ആനന്ദ് സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷയെ എതിർക്കെ ഡൽഹി പ്രത്യേക കോടതി ജഡ്ജി സഞ്ജീവ് അഗർവാളിനെയാണ് ഇക്കാര്യമറിയിച്ചത്. ചിത്രയും അറസ്റ്റിലാണ്.


എൻ.സി.ഇ മേധാവിയായിരിക്കെ 'ഹിമാലയൻ യോഗി'യുടെ നിർദേശത്തെ തുടർന്നാണ് ആനന്ദിനെ ചിത്ര തന്റെ ഉപദേഷ്ടാവും ചീഫ് ഓപറേറ്റിങ് ഓഫിസറുമാക്കിയതെന്നാണ് ആരോപണം. എൻ.എസ്.ഇയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ചിത്രയെടുത്തതും യോഗിയുടെ ഉപദേശപ്രകാരമായിരുന്നു. രഹസ്യ രേഖകൾ ഇ-മെയിൽ വഴി പങ്കുവെച്ചു. ആവശ്യമുള്ളപ്പോൾമാത്രം രൂപം പ്രാപിക്കുന്ന അദൃശ്യനാണ് യോഗിയെന്നാണ് ചിത്ര ആദ്യം മൊഴി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIChithra ramakrishnaHimalayan YogiNSE Scam
News Summary - CBI Opposes Bail Plea Of 'Himalayan Yogi' In NSE Scam
Next Story