Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസ്​താനക്കെതിരെ...

അസ്​താനക്കെതിരെ പ്രഥമദൃഷ്​ട്യാ തെളിവുണ്ടെന്ന്​ സി.ബി.​െഎ

text_fields
bookmark_border
Rakesh-Asthana
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ്വ​സ്​​ത​നാ​യ മു​ൻ സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന ന​ട​ത്തി​യ അ​ഴി​മ​തി​ക്ക്​ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ളി​വു​ണ്ടെ​ന്ന്​ സി.​ബി.​െ​എ. ര​ണ്ട്​ കോ​ടി കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന്​ ത​നി​ക്കെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​ർ ത​ള്ള​ണ​മെ​ന്ന അ​സ്​​താ​ന​യു​ടെ ഹ​ര​ജി​യെ സി.​ബി.​െ​എ ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ എ​തി​ർ​ത്തു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ൾ ​േക​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​​െൻറ പ​ക്ക​ലാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന്​ സി.​ബി.​െ​എ ബോ​ധി​പ്പി​ച്ചു. സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി പൂ​ർ​ത്തി​യാ​ക്കാ​ൻ പ​റ​ഞ്ഞ അ​ന്വേ​ഷ​ണ​ത്തി​നാ​ണ്​ ​സി.​വി.​സി രേ​ഖ​ക​ൾ കൊ​ണ്ടു​പോ​യ​ത്. അ​സ്​​താ​ന കു​റ്റം ചെ​യ്​​ത​താ​യി ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ന്ന്​ സി.​ബി.​െ​എ ബോ​ധി​പ്പി​ച്ചു. പു​തി​യ ഏ​ജ​ൻ​സി അ​േ​ന്വ​ഷ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​വ​ർ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ, അ​സ്​​താ​ന​യു​ടെ ഹ​ര​ജി​ക്ക്​ വി​ശ​ദ​മാ​യ മ​റു​പ​ടി പി​ന്നീ​ട്​ ബോ​ധി​പ്പി​ക്കാ​മെ​ന്നും സി.​ബി.​െ​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rakesh asthanaCBI casemalayalam news
News Summary - cbi rakesh asthana-india news
Next Story