Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമീർ വാങ്കഡെക്കെതിരെ...

സമീർ വാങ്കഡെക്കെതിരെ സി.ബി.ഐയുടെ അഴിമതിക്കേസ്

text_fields
bookmark_border
Sameer Wankhede
cancel

ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്സ് ഓഫിസറായിരുന്ന സമീർ വാങ്കഡെക്കെതിരെ അഴിമതിക്കേസ് ഫയൽ ചെയ്ത് സി.ബി.ഐ. അന്വേഷണ ഏജൻസി വാങ്കഡെയുടെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മേധാവിയായിരുന്നു വാങ്കഡെ.

ഷാറൂഖ് ഖാന്റെ മകൻ ആ​ര്യൻ ഖാനെ ലഹരി മരുന്നു കേസിൽ അറസ്റ്റ് ചെയ്തത് സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു. ആര്യൻ ഖാന്റെ അറസ്റ്റോടെ ബോളിവുഡിന്റെ പേടിസ്വപ്നമായി മാറിയിരുന്നു സമീർ.

എന്നാൽ ലഹരി മരുന്ന് കേസിൽ ആര്യന് ക്ലീൻ ചിറ്റ് ലഭിച്ചതിനു ​പിന്നാലെ സമീർ വാങ്കഡെയെ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ടാക്സ്​പേയർ സർവീസിലേക്കായിരുന്നു സ്‍ഥലം മാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBISameer Wankhede
News Summary - CBI Registers Corruption Case Against Aryan Khan Case Officer Sameer Wankhede
Next Story