Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്.ഇ 12ാം...

സി.ബി.എസ്.ഇ 12ാം ക്ലാസ്​ പുനഃപരീക്ഷ ഇന്ന്

text_fields
bookmark_border
സി.ബി.എസ്.ഇ 12ാം ക്ലാസ്​ പുനഃപരീക്ഷ ഇന്ന്
cancel

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ റ​ദ്ദാ​ക്കി​യ സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്രം പ​രീ​ക്ഷ ഇ​ന്ന്​ ന​ട​ക്കും. മാ​ർ​ച്ച്​ 28ന്​ ​ന​ട​ന്ന പ​രീ​ക്ഷ​യ​ു​ടെ ചോ​ദ്യ​പേ​പ്പ​റാ​ണ്​ ചോ​ർ​ന്ന​ത്. ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക്ക്​ നി​ല​വി​ൽ ല​ഭി​ച്ച ഹാ​ൾ​ടി​ക്ക​റ്റു​മാ​യി നേ​ര​ത്തെ പ​രീ​ക്ഷ​യെ​ഴു​തി​യ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​വ​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇൗ ​പ​രീ​ക്ഷ​യു​ടെ കൂ​ടെ 10ാം ത​ര​ത്തി​ലെ ക​ണ​ക്ക്​ പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന്​ രാ​ജ്യ​ത്തി​​​െൻറ  വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two exammalayalam newsCBSC
News Summary - CBSC Plus Two Exam -India News
Next Story